"Welcome to Prabhath Books, Since 1952"
What are you looking for?

ഒരു പെരുമഴക്കാലം - Oru Perumazhakalam

4 reviews

ഒരു പെരുമഴക്കാലം എന്ന പേരിലുള്ള കഥ കൂടാതെ പല കഥകളിലും മഴ ഒരു പ്രധാനഘടകമാണ്. സമൂഹത്തിൽ കാണുന്ന പല കപടമുഖങ്ങളെയും കാട്ടിത്തരുന്നു. അങ്ങനെയും ഒരു പ്രഹേളിക', “അപരിചിതർ അപകടകാരികളാണ്' തുടങ്ങിയ കഥകൾ. എങ്കിലും സ്നേഹവും കരുണയും ആത്മവിശ്വാസവുമാണ് മനുഷ്യനുവേണ്ട അത്യാവശ്യ ഗുണങ്ങൾ എന്ന് പല കഥകളും പറയാതെ പറയുന്നു.

പി.എം. കോങ്ങാട്ടിൽ (അവതാരികയിൽ

99 110-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support